ക​രി​പ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട; 364 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി
Friday, November 27, 2020 12:35 PM IST
കോ​ഴി​ക്കോ​ട്: ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വ​ര്‍​ണ​വേ​ട്ട. ര​ണ്ട് യാ​ത്ര​ക്കാ​രി​ല്‍ നി​ന്നാ​യി 364ഗ്രാം ​സ്വ​ര്‍​ണം എ​യ​ര്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് യൂ​ണി​റ്റ് പി​ടി​കൂ​ടി. 18 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ര്‍​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

സ്‌​ക്രൂ രൂ​പ​ത്തി​ല്‍ പ​വ​ര്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഉ​പ​ക​ര​ണ​ത്തി​ല്‍ ഘ​ടി​പ്പി​ച്ചാ​ണ് സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. പി​ടി​കൂ​ടി​യ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.