ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ ഐ​എ​സ്എ​ൽ അ​ര​ങ്ങേ​റ്റം തോ​ൽ​വി​യോ​ടെ; മോ​ഹ​ൻ ബ​ഗാ​ന് വി​ജ​യം
Friday, November 27, 2020 10:13 PM IST
പ​നാ​ജി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ വെ​ള്ളി​യാ​ഴ്ച​ത്തെ മ​ത്സ​ര​ത്തി​ൽ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ന് വി​ജ​യം. ഈ​സ്റ്റ് ബം​ഗാ​ളി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് എ​ടി​കെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

49-ാം മി​നി​റ്റി​ൽ റോ​യ് കൃ​ഷ്ണ​യും 85-ാം മി​നി​റ്റി​ൽ മ​ൻ​വീ​ർ സിം​ഗു​മാ​ണ് എ​ടി​കെ​യു​ടെ ഗോ​ളു​ക​ൾ നേ​ടി​യ​ത്. തി​ല​ക് മൈ​താ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​രം ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ ഐ​എ​സ്എ​ൽ അ​ര​ങ്ങേ​റ്റ മ​ത്സ​ര​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.