കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ 81.2 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി
Saturday, November 28, 2020 9:54 AM IST
ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ണ്ടു യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യി 81.2 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് കോ​ഴി​ക്കോ​ട് യൂ​ണി​റ്റാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

ഒ​രു യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന് 77 ല​ക്ഷം വി​ല​മ​തി​ക്കു​ന്ന 1.6 കി​ലോ സ്വ​ർ‌​ണ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. മ​റ്റൊ​രു യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന് 4.2 ല​ക്ഷം രൂ​പ​യു​ടെ 87 ഗ്രാം ​സ്വ​ർ​ണ​വും പി​ടി​കൂ​ടി​യ​താ​യി കൊ​ച്ചി ക​മ്മി​ഷ​ണ​റേ​റ്റ് ഓ​ഫ് ക​സ്റ്റം​സ്(​പ്രി​വ​ന്‍റീ​വ്) അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.