സ്ഥി​ര​മാ​യു​ള്ള പ​രി​ശോ​ധ​ന​യാ​ണ് ന​ട​ക്കു​ന്ന​ത്; ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി കെ​എ​സ്എ​ഫ്ഇ ചെ​യ​ർ​മാ​ൻ
Saturday, November 28, 2020 12:15 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കെ​എ​സ്എ​ഫ്ഇ ശാ​ഖ​ക​ളി​ല്‍ ബി​നാ​മി ഇ​ട​പാ​ടി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണം ശ​രി​യ​ല്ല​ന്ന് ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. പീ​ലി​പ്പോ​സ് തോ​മ​സ്. സ്ഥി​ര​മാ​യി ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​യാ​ണ് ഇ​പ്പോ​ഴും ന​ട​ന്ന​ത്. ഏ​തെ​ങ്കി​ലും ജീ​വ​ന​ക്കാ​ര്‍ ക്ര​മ​ക്കേ​ട് കാ​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ട്ര​ഷ​റി​യി​ല്‍ പ​ണം നി​ക്ഷേ​പി​ക്കാ​തെ ചി​ട്ടി ആ​രം​ഭി​ച്ചു എ​ന്ന് പ​റ​യു​ന്ന​ത് അ​സാ​ധ്യ​മാ​ണ്. അ​താ​ത് ദി​വ​സ​ത്തെ ക​ള​ക്ഷ​ന്‍ ചി​ട്ടി പി​ടി​ച്ച​വ​ര്‍​ക്ക് ന​ല്‍​കാ​നു​ള്ള​താ​ണ്. സ​ര്‍​പ്ല​സ് ഫ​ണ്ട് മാ​ത്ര​മാ​ണ് ട്ര​ഷ​റി​യി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന​ത്.

ട്ര​ഷ​റി​യി​ല്‍ പ​ണം അ​ട​യ്ക്കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ്. പ​ക​രെ ആ​ളെ ചി​ട്ടി​യി​ല്‍ ചേ​ര്‍​ക്കു​ക എ​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ളി​ല്‍ അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്തെ കെ​എ​സ്എ​ഫ്ഇ ശാ​ഖ​ക​ളി​ൽ ഓ​പ്പ​റേ​ഷ​ന്‍ ബ​ച​ത് എ​ന്ന പേ​രി​ല്‍ വെ​ള്ളി​യാ​ഴ്ച​യാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. 40 ഓ​ഫീ​സു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 35 ഓ​ഫീ​സു​ക​ളി​ലും ക്ര​മ​ക്കോ​ട് ക​ണ്ടെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.