യു​പി​യി​ൽ ലൗ ​ജി​ഹാ​ദ് നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ; ഓ​ർ​ഡി​ന​ൻ​സി​ൽ ഗ​വ​ർ​ണ​റു​ടെ ഒ​പ്പ്
Saturday, November 28, 2020 4:56 PM IST
ല​ക്നോ: ലൗ ​ജി​ഹാ​ദ് ത​ട​യി​ടാ​ൻ രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി നി​യ​മം കൊ​ണ്ടു​വ​ന്ന സം​സ്ഥാ​ന​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ്. ഇ​തി​നാ​യി യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ഓ​ർ​ഡി​ന​ൻ​സി​ൽ ഗ​വ​ർ​ണ​ർ ആ​ന​ന്ദി​ബെ​ൻ പ​ട്ടേ​ൽ ഒ​പ്പു​വ​ച്ചു.

ഇ​തോ​ടെ, വി​വാ​ഹ​ത്തി​ന്‍റെ പേ​രി​ലു​ള്ള മ​തം​മാ​റ്റ​വും നി​ർ​ബ​ന്ധ മ​ത​പ​രി​വ​ർ​ത്ത​ന​വും ഇ​നി കു​റ്റ​ക​ര​മാ​കും. കു​റ്റം തെ​ളി​യി​ക്ക​പ്പെ​ട്ടാ​ൽ പ്ര​തി​ക​ൾ ഒ​രു വ​ർ​ഷം മു​ത​ൽ അ​ഞ്ച് വ​ർ​ഷം വ​രെ ത​ട​വ് അ​നു​ഭ​വി​ക്കു​ക​യും 15,000 രൂ​പ പി​ഴ ഒ​ടു​ക്കു​ക​യും വേ​ണം.

പ്ര​ണ​യം ന​ടി​ച്ച് വി​വാ​ഹം ക​ഴി​ച്ച​ശേ​ഷം യു​വ​തി​ക​ളെ മ​തം​മാ​റ്റ​രു​ത്. ആ​രെ​ങ്കി​ലും വി​വാ​ഹ​ശേ​ഷം മ​തം​മാ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ നി​യ​മ​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ലൗ ​ജി​ഹാ​ദി​നെ​തി​രെ നി​യ​മം കൊ​ണ്ടു​വ​രാ​ൻ തീ​രു​മാ​നി​ച്ച​ത്. യു​പി കൂ​ടാ​തെ ബി​ജെ​പി ഭ​രി​ക്കു​ന്ന മ​ധ്യ​പ്ര​ദേ​ശ്, ഹ​രി​യാ​ന സ​ർ​ക്കാ​രു​ക​ളും ലൗ ​ജി​ഹാ​ദി​നെ​തി​രെ നി​യ​മം കൊ​ണ്ടു​വ​രു​ന്ന​ത് ആ​ലോ​ചി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.