കോ​ട്ട​യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ൾ 600നു ​മു​ക​ളി​ൽ; രോ​ഗ​വ്യാ​പ​നം കൂ​ടു​ന്നു
Saturday, November 28, 2020 8:15 PM IST
കോ​ട്ട​യം: ജി​ല്ല​യി​ല്‍ ഇ​ന്ന് 629 പേ​ര്‍​ക്ക് പു​തി​യ​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ല്‍ ഇ​താ​ദ്യ​മാ​യാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണം 600നു ​മു​ക​ളി​ലെ​ത്തു​ന്ന​ത്. ഇ​തി​ല്‍ 623 പേ​രും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗി​ക​ളാ​യ​ത്. സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നെ​ത്തി​യ ആ​റു പേ​രും രോ​ഗി​ക​ളാ​യി. 5415 പു​തി​യ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ഇ​ന്ന് ല​ഭി​ച്ച​ത്. 11.6 ആ​ണ് ഇ​ന്ന​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.

ജി​ല്ല​യി​ല്‍ ഇ​ന്ന് 512 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 4233 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ആ​കെ 34843 പേ​ര്‍ കൊ​വി​ഡ് ബാ​ധി​ത​രാ​യി. ഇ​തി​ല്‍ 30555 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ജി​ല്ല​യി​ല്‍ ആ​കെ 15574 പേ​ര്‍ ക്വാ​റ​ന്റ​യി​നി​ല്‍ ക​ഴി​യു​ന്നു​ണ്ട്. രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​വ​രം ഇ​ങ്ങ​നെ:

കോ​ട്ട​യം -54, ച​ങ്ങ​നാ​ശേ​രി -34, മു​ണ്ട​ക്ക​യം -32, മാ​ട​പ്പ​ള്ളി -31, ത​ല​യോ​ല​പ്പ​റ​മ്പ് -29, തൃ​ക്കൊ​ടി​ത്താ​നം -20, പു​തു​പ്പ​ള്ളി, ഏ​റ്റു​മാ​നൂ​ര്‍ -19, പാ​റ​ത്തോ​ട്, മ​ണ​ര്‍​കാ​ട് -17, വാ​ഴ​പ്പ​ള്ളി, മ​റ​വ​ന്തു​രു​ത്ത് -16, വി​ജ​യ​പു​രം -15, പാ​ലാ, അ​തി​ര​മ്പു​ഴ -13

പാ​മ്പാ​ടി, പ​ന​ച്ചി​ക്കാ​ട്, മീ​ന​ച്ചി​ല്‍ -12, ത​ല​യാ​ഴം, കാ​ഞ്ഞി​ര​പ്പ​ള്ളി, കൂ​രോ​പ്പ​ട -11, മാ​ഞ്ഞൂ​ര്‍, ക​ട​നാ​ട് -10, അ​യ​ര്‍​ക്കു​ന്നം, ക​ട​പ്ലാ​മ​റ്റം -9, എ​രു​മേ​ലി, ത​ല​നാ​ട്, കു​മ​ര​കം, ചി​റ​ക്ക​ട​വ്, എ​ലി​ക്കു​ളം -8, കോ​രു​ത്തോ​ട്, മു​ള​ക്കു​ളം, ആ​ര്‍​പ്പൂ​ക്ക​ര, ഭ​ര​ണ​ങ്ങാ​നം -7, വാ​ക​ത്താ​നം, വൈ​ക്കം, കു​റ​വി​ല​ങ്ങാ​ട്, മ​ണി​മ​ല, ടി.​വി​പു​രം -6,

വെ​ള്ളൂ​ര്‍, ക​ടു​ത്തു​രു​ത്തി, കൊ​ഴു​വ​നാ​ല്‍, കി​ട​ങ്ങൂ​ര്‍, തി​ട​നാ​ട് -5, വെ​ള്ളാ​വൂ​ര്‍, രാ​മ​പു​രം, പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര, ത​ല​പ്പ​ലം, മ​ര​ങ്ങാ​ട്ടു​പി​ള്ളി -4, മീ​ന​ടം, വെ​ളി​യ​ന്നൂ​ര്‍ -3, അ​യ്മ​നം, ഉ​ഴ​വൂ​ര്‍, വാ​ഴൂ​ര്‍, വെ​ച്ചൂ​ര്‍, ഈ​രാ​റ്റു​പേ​ട്ട, ഞീ​ഴൂ​ര്‍, ചെ​മ്പ്, ക​റു​ക​ച്ചാ​ല്‍, തീ​ക്കോ​യി, അ​ക​ല​ക്കു​ന്നം -2, നീ​ണ്ടൂ​ര്‍, ഉ​ദ​യ​നാ​പു​രം, മു​ത്തോ​ലി, ക​രൂ​ര്‍, നെ​ടും​കു​ന്നം, പാ​യി​പ്പാ​ട്, മൂ​ന്നി​ല​വ്, പൂ​ഞ്ഞാ​ര്‍ -1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.