ബം​ഗ​ളൂ​രു​വും ഹൈ​ദ​രാ​ബാ​ദും ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു
Saturday, November 28, 2020 10:13 PM IST
പ​നാ​ജി: ബം​ഗ​ളൂ​രു എ​ഫ്സി​യും ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യും ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ഐ​എ​സ്എ​ൽ ഏ​ഴാം സീ​സ​ണി​ലെ ആ​ദ്യ ഗോ​ൾ‌ ര​ഹി​ത സ​മ​നി​ല​യാ​ണി​ത്.

എ​ന്നാ​ൽ ബം​ഗ​ളൂ​രു​വി​ന്‍റെ ര​ണ്ടാം സ​മ​നി​ല കൂ​ടി​യാ​ണി​ത്. നേ​ര​ത്തെ എ​ഫ്സി ഗോ​വ​യു​മാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ട് ഗോ​ൾ വീ​തം നേ​ടി ഇ​രു​ടീ​മും സ​മ​നി​ല പാ​ലി​ച്ചി​രു​ന്നു. ഒ​ഡീ​ഷ എ​ഫ്സി​ക്കെ​തി​രെ ഏ​ക​പ​ക്ഷീ​യ​മാ​യ വി​ജ​യം നേ​ടി​യെ​ത്തി​യ ഹൈ​ദ​രാ​ബാ​ദി​ന് ര​ണ്ടാം ജ​യം മു​ട​ങ്ങി. മി​ക​ച്ച ആ​ക്ര​മ​ണം ഇ​രു​വ​രും ന​ട​ത്തി​യി​ട്ടും ഗോ​ൾ മാ​ത്രം അ​ക​ന്നു​നി​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.