ബി​ജെ​പി കോ​ടീ​ശ്വ​ര സു​ഹൃ​ത്തു​ക്ക​ൾ​ക്കാ​യി ചു​വ​ന്ന​പ​ര​വ​താ​നി വി​രി​ക്കു​ന്നു: പ്രി​യ​ങ്ക ഗാ​ന്ധി
Saturday, November 28, 2020 11:24 PM IST
ല​ക്നോ: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ ക​ർ​ഷ​ക​സ​മ​ര​ത്തി​നു നേ​ർ​ക്ക് അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്ന ബി​ജെ​പി സ​ർ​ക്കാ​ർ ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രാ​യ സു​ഹൃ​ത്തു​ക്ക​ൾ​ക്കു ചു​വ​പ്പു​പ​ര​വ​താ​നി വി​രി​ക്കു​ക​യും ക​ർ​ഷ​ക​രെ ത​ട​യാ​ൻ റോ​ഡു​ക​ൾ വെ​ട്ടി​പ്പൊ​ളി​ക്കു​ക​യു​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി.

ഡ​ൽ​ഹി​യി​ൽ ക​ർ​ഷ​ക​വി​രു​ദ്ധ​മാ​യ നി​യ​മ​ങ്ങ​ളു​ണ്ടാ​ക്കു​ക​യാ​ണെ​ങ്കി​ൽ അ​തു ശ​രി​യും ക​ർ​ഷ​ക​ർ ച​ർ​ച്ച​ക​ൾ​ക്കാ​യി ഡ​ൽ​ഹി​യി​ലെ​ത്തി​യാ​ൽ അ​തു വ​ലി​യ പാ​ത​ക​വു​മാ​കു​ന്ന​തെ​ങ്ങ​നെ​യെ​ന്നു സ​ർ​ക്കാ​ർ വി​ശ​ദ​മാ​ക്ക​ണ​മെ​ന്നും പ്രി​യ​ങ്ക ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.