സൗ​ദി അ​റേ​ബ്യ​യി​ലെ ഭ​ക്ഷ​ണ​ശാ​ല​യി​ൽ പാ​ച​ക വാ​ത​കം ചോ​ർ​ന്ന് സ്ഫോ​ട​നം; ഒ​രാ​ൾ മ​രി​ച്ചു
Sunday, November 29, 2020 5:46 AM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ ഭ​ക്ഷ​ണ​ശാ​ല​യി​ൽ പാ​ച​ക വാ​ത​കം ചോ​ർ​ന്നു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

റി​യാ​ദി​ലെ അ​ൽ​മു​ൻ​സി​യ ജില്ലയിലായിരുന്നു സം​ഭ​വം. സി​വി​ൽ ഡി​ഫ​ൻ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

സ്ഫോ​ട​ന​ത്തി​ൽ ഭ​ക്ഷ​ണ​ശാ​ല ഏ​റെ​ക്കു​റെ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. സ​മീ​പ​ത്തെ ഏ​താ​നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.