ക​രി​പ്പൂ​രി​ൽ ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച സ്വ​ർ​ണം പി​ടി​ച്ചു
Sunday, November 29, 2020 5:48 AM IST
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​രി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട. വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച 1600 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

ജി​ദ്ദ​യി​ൽ നി​ന്ന് സ്പൈ​സ് ജെ​റ്റ് വി​മാ​ന​ത്തി​ൽ എ​ത്തി​യ തി​രൂ​ർ സ്വ​ദേ​ശി ഉ​നൈ​സാ​ണ് പി​ടി​യി​ലാ​യ​ത്.

ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​റി​ന്‍റെ ബാ​റ്റ​റി​ക്കു​ള്ളി​ൽ വെ​ള്ളി​നി​റം പൂ​ശി​യ നി​ല​യി​ലാ​ണ് സ്വ​ർ​ണ​ക്ക​ഷ​ണം ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.