ഇ​ന്ധ​ന വി​ല തു​ട​ർ​ച്ച​യാ​യ ആ​റാം ദി​വ​സ​വും കൂ​ടി
Sunday, November 29, 2020 6:39 AM IST
കൊ​ച്ചി: ഇ​ന്ധ​ന വി​ല​യി​ലെ വ​ർ​ധ​ന​വ് തു​ട​രു​ന്നു. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 21 പൈ​സ​യും ഡീ​സ​ലി​ന് 31 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. തു​ട​ർ​ച്ച​യാ​യ ആ​റാം ദി​വ​സ​മാ​ണ് ഇ​ന്ധ​ന​വി​ല വ​ർ​ധി​ച്ച​ത്.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ വി​ല വ​ർ​ധി​ച്ച​താ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലെ വ​ർ​ധ​ന​വി​ന് കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം.

കൊ​ച്ചി​യി​ലെ ഇ​ന്ന​ത്തെ പെ​ട്രോ​ൾ വി​ല 82.54 രൂ​പ​യാ​ണ്. ഡീ​സ​ലി​ന് 76.44 രൂ​പ​യാ​ണ് വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.