ച​ത്തീ​സ്ഗ​ഡി​ൽ മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണം; ഒ​രു സി​ആ​ർ​പി​എ​ഫ് ജ​വാ​ന് വീ​ര​മൃ​ത്യു
Sunday, November 29, 2020 9:07 AM IST
റാ​യ്പു​ർ: ച​ത്തീ​സ്ഗ​ഡി​ലെ സു​ക്മ ജി​ല്ല​യി​ല്‍ മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്‍ കൊ​ല്ല​പ്പെ​ട്ടു. ഒ​ന്‍​പ​ത് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച രാ​ത്രി ഒ​ന്‍​പ​തോ​ടെ​യാ​ണ് സം​ഭ​വം.

സു​ര​ക്ഷാ​സേ​ന​യ്ക്ക് നേ​രെ ഐ​ഇ​ഡി ആ​ക്രമ​ണ​മാ​ണ് ന​ട​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രെ എ​യ​ര്‍​ലി​ഫ്റ്റ് ചെ​യ്തു. കോ​ബ്ര 206 ബ​റ്റാ​ലി​യ​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.