ധ​ന​മ​ന്ത്രി എ​ല്ലാ ഇ​ട​പാ​ടു​ക​ളി​ലും അ​ഴി​മ​തി ന​ട​ത്തു​ന്നു: കെ. ​സു​രേ​ന്ദ്ര​ൻ
Sunday, November 29, 2020 10:52 AM IST
തി​രു​വ​ന​ന്ത​പു​രം: ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​നെ​തി​രെ നി​ല​പാ​ട് ക​ടു​പ്പി​ച്ച് ബി​ജെ​പി. ധ​ന​മ​ന്ത്രി എ​ല്ലാ ഇ​ട​പാ​ടു​ക​ളി​ലും അ​ഴി​മ​തി ന​ട​ത്തു​ന്നു​വെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.

കെ​എ​സ്എ​ഫ്ഇ ത​ട്ടി​പ്പി​ലെ എ​ല്ലാ വി​വ​ര​ങ്ങ​ളും സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​വാ​സി ചി​ട്ടി​യി​ലും അ​ഴി​മ​തി​യു​ണ്ട്. സ​ർ​ക്കാ​ർ അ​റി​ഞ്ഞു​ള്ള അ​ഴി​മ​തി​യാ​ണ് ന​ട​ന്ന​തെ​ന്നാ​ണ് ധ​ന​മ​ന്ത്രി​യു​ടെ വെ​പ്രാ​ള​ത്തി​ൽ നി​ന്നും മ​ന​സി​ലാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ധ​ന​മ​ന്ത്രി​യു​ടെ പ​ര​സ്യ വി​മ​ർ​ശ​നം മു​ഖ്യ​മ​ന്ത്രി​ക്ക് എ​തി​രാ​ണെ​ന്നും എ​ന്ത് വ​ട്ടാ​ണെ​ന്ന ധ​ന​മ​ന്ത്രി​യു​ടെ ചോ​ദ്യം മു​ഖ്യ​മ​ന്ത്രി​യോ​ടാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.