ബാ​ർ കോ​ഴ​ക്കേ​സ്; ആ​രെ​ങ്കി​ലും ആ​വ​ശ്യ​പ്പെ​ട്ടാ​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്കു​മെ​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ
Sunday, November 29, 2020 11:21 AM IST
ന്യൂ​ഡ​ൽ​ഹി: ബാ​ർ കോ​ഴ​ക്കേ​സി​ൽ ആ​രെ​ങ്കി​ലും അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. ആ​രെ​ങ്കി​ലും ആ​വ​ശ്യ​പ്പെ​ട്ടാ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ത​യാ​റാ​കു​മെ​ന്നും എ​ന്നാ​ൽ ഇ​തു​വ​രെ​യും ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഏ​തെ​ങ്കി​ലും രാ​ഷ്ട്രി​യ പാ​ർ​ട്ടി​യു​ടെ ച​ട്ടു​ക​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി. നി​യ​മ​പ​ര​മാ​യി ഇ​തി​നെ​തി​രെ ചെ​യ്യാ​ൻ ക​ഴി​യു​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.