പു​തി​യ ര​ണ്ടു ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി
Sunday, November 29, 2020 6:23 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ര​ണ്ടു പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്. എ​ട്ടു പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ആ​കെ ഹോ​ട്ട് സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 524 ആ​യി.

ഇ​ടു​ക്കി ജി​ല്ല​യി​ലെ പെ​രു​വ​ന്താ​നം (ക​ണ്ടെ​ന്‍​മെ​ന്‍റ് സോ​ണ്‍ വാ​ര്‍​ഡ് 11), കോ​ട്ട​യം ജി​ല്ല​യി​ലെ കൂ​രൂ​പ്പ​ട (1, 9, 14) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.