"പി​ണ​റാ​യി രാ​ജി​വ​ച്ച് മൂ​ന്നു മാ​സ​ത്തേ​ക്ക് ആ ​ക​സേ​ര എ​നി​ക്ക് ത​രൂ'; കെ. ​സു​രേ​ന്ദ്ര​ൻ
Sunday, November 29, 2020 6:50 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ പ​രി​ഹാ​സ​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. വി​ജി​ല​ന്‍​സി​ലും ഞ​ങ്ങ​ളു​ടെ ആ​ളു​ക​ളാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​തെ​ങ്കി​ല്‍ മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ച്ചി​ട്ട് മൂ​ന്നു മാ​സ​ത്തേ​ക്ക് ആ ​ക​സേ​ര ത​ന്നെ ഏ​ല്‍​പ്പി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് സു​രേ​ന്ദ്ര​ൻ പ​രി​ഹ​സി​ച്ചു.

കെ​എ​സ്എ​ഫ്ഇ​യി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ് ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന ആ​രോ​പ​ണ​ത്തി​ൽ മ​റു​പ​ടി പ​റ​യ​വെ​യാ​ണ് സു​രേ​ന്ദ്ര​ന്‍റെ വി​മ​ർ​ശ​നം. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ക​ട​യ്ക്ക​ല്‍ ക​ത്തി​വെ​ക്കു​ന്ന കൈ​ക്കോ​ടാ​ലി​യാ​ണ് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കെ​ന്നും അ​ഴി​മ​തി​ക്കാ​ര​നാ​യ മ​ന്ത്രി​യു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ത​നി​ക്ക് ആ​വ​ശ്യ​മി​ല്ല സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.