"കെ​എ​സ്എ​ഫ്ഇ​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ർ​ത്തു'; വി​മ​ർ​ശ​ന​വു​മാ​യി ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ
Sunday, November 29, 2020 8:56 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്എ​ഫ്ഇ​യി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ് ന​ട​ത്തി​യ​തി​ൽ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം നേ​താ​വ് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ. വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​ക​ൾ കെ​എ​സ്എ​ഫ്ഇ​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ർ​ത്തു. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ പ​ണി ത​ന്നെ​യാ​ണ് വി​ജി​ല​ൻ​സ് ന​ട​ത്തി​യ​തെ​ന്നും ഒ​രു സ്വാ​ക​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.