ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും 1.57 കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി
Monday, November 30, 2020 5:36 AM IST
ചെ​ന്നൈ: ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും 1.57 കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. എ​യ​ർ ക​സ്റ്റം​സാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. 3.15 കി​ലോ സ്വ​ർ​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ദു​ബാ​യി​ൽ​നി​ന്നും എ​ത്തി​യ വി​മാ​ന​ങ്ങ​ളി​ൽ​ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​രെ അ​റ​സ്റ്റു ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.