അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് വ്യാ​പ​നം ഇ​നി​യും രൂ​ക്ഷ​മാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്
Monday, November 30, 2020 5:35 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ ഇ​നി​യും കോ​വി​ഡി​ന്‍റെ കു​തി​ച്ചു ചാ​ട്ട​മു​ണ്ടാ​കു​മെ​ന്ന് പ​ക​ർ​ച്ച​വ്യാ​ധി വി​ദ​ഗ്ധ​ൻ അ​ന്േ‍​റാ​ണി​യോ ഫൗ​ച്ചി. താ​ങ്ക്സ് ഗിം​വിം​ഗ് അ​വ​ധി ക​ഴി​ഞ്ഞ് ആ​ളു​ക​ൾ അ​ണേ​രി​ക്ക​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്പോ​ളാ​ണ് ഇ​ത് ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​ത്.

യാ​ത്ര​ക​ൾ​ക്കി​ട​യി​ൽ ഉ​ണ്ടാ​യ സ​ന്പ​ർ​ക്ക​ങ്ങ​ൾ മൂ​ലം തീ​ർ​ച്ച​യാ​യും വൈ​റ​സ് വ്യാ​പ​ന​ത്തി​ൽ ഒ​രു മു​ന്നേ​റ്റ​മു​ണ്ടാ​കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

ക്രി​സ്മ​സ് അ​വ​ധി​ക്കാ​ല​വും വ​ർ​ഷാ​വ​സാ​ന യാ​ത്ര​ക​ളും കൂ​ടി വ​രു​ന്ന​തോ​ടെ ഇ​ത് വ​ള​രെ മോ​ശ​മാ​യ അ​വ​സ്ഥ​യി​ലാ​കു​മെ​ന്നും ഫൗ​ച്ചി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.