ധ​ന​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​യെ വെ​ല്ലു​വി​ളി​ക്കു​ന്നു: മു​ല്ല​പ്പ​ള്ളി
Monday, November 30, 2020 3:30 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്എ​ഫ്ഇ​യി​ലെ വി​ജി​ല​ൻ​സ് റെ​യ്ഡി​ൽ സ​ർ​ക്കാ​രി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ.

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. എ​ന്നാ​ൽ ധ​ന​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​യെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്. മന്ത്രിസഭയുടെ കൂ​ട്ടു​ത്ത​ര​വാ​ദി​ത്വം ന​ഷ്ട​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും മു​ല്ല​പ്പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.