ക​ർ​ഷ​ക നി​യ​മം മോ​ദി​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള​താ​ണെ​ന്ന് രാ​ഹു​ൽ
Monday, November 30, 2020 9:03 PM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക നി​യ​മം മോ​ദി​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള​താ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി. ക​ർ​ഷ​ക​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന​താ​ണ് പു​തി​യ നി​യ​മം. എ​ല്ലാ​വ​രും ചേ​ർ​ന്ന് നി​യ​മ​ത്തെ എ​തി​ർ​ക്ക​ണ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

അ​തേ​സ​മ​യം കാ​ർ​ഷി​ക നി​യ​മ​ത്തെ ന്യാ​യീ​ക​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രം​ഗ​ത്തെ​ത്തി. ക​ർ​ഷ​ക​രു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യാ​ണ് സ​ർ​ക്കാ​ർ പു​തി​യ നി​യ​മം ന​ട​പ്പാ​ക്കി​യ​ത്. നി​യ​മം ക​ർ​ഷ​ക​രെ ശാ​ക്തീ​ക​രി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ​യും പ്ര​ധാ​ന​മ​ന്ത്രി വി​മ​ർ​ശ​നം ന​ട​ത്തി. ക​ർ​ഷ​ക​രി​ൽ അ​നാ​വ​ശ്യ ഭീ​തി നി​റ​യ്ക്കു​ന്ന​ത് രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്ന​വ​രാ​ണ്. ചി​ല​ർ ക​ർ​ഷ​ക​രെ വ​ഴി തെ​റ്റി​ക്കാ​നും ശ്ര​മി​ക്കു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ത​ന്‍റെ സ​ർ​ക്കാ​ർ ഒ​രു ല​ക്ഷം കോ​ടി ക​ർ​ഷ​ക ക്ഷേ​മ​ത്തി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും മോ​ദി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.