നോ​ർ​ത്ത് ഈ​സ്റ്റ്-​ഗോ​വ പോ​രാ​ട്ടം സ​മ​നി​ല​യി​ൽ
Monday, November 30, 2020 10:03 PM IST
പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ എ​ഫ്സി ഗോ​വ-​നോ​ർ​ത്ത് ഈ​സ്റ്റ് മ​ത്സ​രം സ​മ​നി​ല​യി​ൽ. ആ​ദ്യ ജ​യം തേ​ടി ക​ള​ത്തി​ലി​റ​ങ്ങി​യ ഗോ​വ​യു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്ക് തി​രി​ച്ച​ടി ന​ൽ​കി 40-ാം മി​നി​റ്റി​ൽ നോ​ർ​ത്ത് ഈ​സ്റ്റി​ന്‍റെ ഇ​ദ്രി​സ സി​ല്ല ആ​ദ്യ ഗോ​ൾ നേ​ടി. പെ​നാ​ൽ​റ്റി ഇ​ദ്രി​സ സി​ല്ല ല​ക്ഷ്യ​ത്തി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

മൂ​ന്ന് മി​നി​റ്റു​ക​ൾ​ക്കു​ശേ​ഷം ഗോ​വ ഇ​ഗോ​ർ അം​ഗു​ലോ​യി​ലൂ​ടെ തി​രി​ച്ച​ടി​ച്ചു. ഇ​തോ​ടെ ര​ണ്ടു സ​മ​നി​ല​യും തോ​ൽ​വി​യു​മു​ള്ള ഗോ​വ ര​ണ്ടു പോ​യിന്‍റു​മാ​യി ഏ​ഴാം സ്ഥാ​ന​ത്താ​ണ്. അ​ഞ്ചു പോ​യി​ന്‍റു​ള്ള നോ​ർ​ത്ത് ഈ​സ്റ്റ് ര​ണ്ടാ​മ​താ​ണ്. മ​ത്സ​ര​ത്തി​ന്‍റെ 75 ശ​ത​മാ​നം സ​മ​യ​വും പ​ന്ത് കൈ​വ​ശം വ​ച്ചി​ട്ടും ഗോ​വ​ക്ക് ജ​യി​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.