കാ​ർ​ഷി​ക നി​യ​മം: എ​ൻ​ഡി​എ മു​ന്ന​ണി വി​ടു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി ആ​ർ​എ​ൽ​പി
Monday, November 30, 2020 11:34 PM IST
ന്യൂ​ഡ​ൽ​ഹി: ശി​രോ​മ​ണി അ​കാ​ലി​ദ​ളി​ന് പി​ന്നാ​ലെ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളു​ടെ പേ​രി​ൽ എ​ൻ​ഡി​എ മു​ന്ന​ണി വി​ടു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി രാ​ഷ്ട്രീ​യ ലോ​ക് താ​ന്ത്രി​ക് പാ​ർ​ട്ടി (ആ​ർ​എ​ൽ​പി).

ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യ പു​തി​യ മൂ​ന്ന് കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളും റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​ർ​എ​ൽ​പി അ​ധ്യ​ക്ഷ​നും രാ​ജ​സ്ഥാ​നി​ൽ​നി​ന്നു​ള്ള എം​പി​യു​മാ​യ ഹ​നു​മാ​ൻ ബ​നി​വാ​ൾ ട്വി​റ്റ​റി​ലൂ​ടെ അ​മി​ത് ഷാ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ക​ർ​ഷ​ക​രു​മാ​യി എ​ത്ര​യും വേ​ഗം ച​ർ​ച്ച ന​ട​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ ഉ​ട​ൻ റ​ദ്ദാ​ക്ക​ണ​മെ​ന്നും അ​മി​ത് ഷാ​യോ​ട് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ത്തി​ൽ ശ​രി​യാ​യ തീ​രു​മാ​നം എ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ എ​ൻ​ഡി​എ ഘ​ട​ക​ക്ഷി​യാ​യി തു​ട​രു​ന്ന കാ​ര്യ​ത്തി​ൽ പു​ന​രാ​ലോ​ച​ന ന​ട​ത്തേ​ണ്ടി​വ​രും. ക​ർ​ഷ​ക​രു​ടെ താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി​യാ​വും അ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക​യെ​ന്നും ഹ​നു​മാ​ൻ ബ​നി​വാ​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി​.

പു​തി​യ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളു​ടെ പേ​രി​ൽ ശി​രോ​മ​ണി അ​കാ​ലി​ദ​ൾ സെ​പ്റ്റം​ബ​റി​ലാ​ണ് എ​ൻ​ഡി​എ വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.