സൗ​ദി അ​റേ​ബ്യ​യി​ൽ പ്ര​വാ​സി മ​ല​യാ​ളി കു​ത്തേ​റ്റു മ​രി​ച്ചു
Tuesday, December 1, 2020 6:01 AM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ മ​ല​യാ​ളി കു​ത്തേ​റ്റ് മ​രി​ച്ചു. ജി​ദ്ദ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന മ​ല​പ്പു​റം കൂ​ട്ടി​ല​ങ്ങാ​ടി ചെ​ലൂ​ർ സ്വ​ദേ​ശി മൈ​ല​പ്പു​റം പ​റ​ന്പി​ൽ അ​ബ്ദു​ൽ അ​സീ​സ് (60) ആ​ണ് മ​രി​ച്ച​ത്.

ഒ​പ്പം ജോ​ലി ചെ​യ്തി​രു​ന്ന പാ​കി​സ്ഥാ​ൻ സ്വ​ദേ​ശി​യാ​ണ് കു​ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ദ്ദേ​ഹം സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ മ​രി​ച്ചു.

കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.