ത​ക​ർ​ന്നു​വീ​ണ മി​ഗ് യു​ദ്ധ​വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ടം ക​ണ്ടെ​ത്തി; പൈ​ല​റ്റി​നാ​യി തി​ര​ച്ചി​ൽ തു​ട​രു​ന്നു
Tuesday, December 1, 2020 6:00 AM IST
ന്യൂ​ഡ​ൽ​ഹി: വി​മാ​ന​വാ​ഹി​ന​ക്ക​പ്പ​ലാ​യ ഐ​എ​ൻ​എ​സ് വി​ക്ര​മാ​ദി​ത്യ​യി​ൽ നി​ന്ന് പ​റ​യു​ന്ന​യ​ർ​ന്ന ശേ​ഷം അ​റ​ബി ക​ട​ലി​ൽ ത​ക​ർ​ന്നു​വീ​ണ മി​ഗ്-29​കെ യു​ദ്ധ​വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി. അ​പ​ക​ടം ന​ട​ന്ന് നാ​ല് ദി​വ​സ​ത്തെ തി​ര​ച്ചി​ലി​ന് ശേ​ഷ​മാ​ണ് നാ​വി​ക​സേ​ന​യി​ലെ വി​ദ​ഗ്ധ​ർ വി​മാ​ന​ത്തി​ന്‍റെ ആ​ദ്യ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ വ്യോ​മ​സേ​ന പൈ​ല​റ്റ് ക​മാ​ൻ​ഡ​ർ നി​ഷാ​ന്ത് സിം​ഗി​നാ​യി തി​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​യി തു​ട​രു​ക​യാ​ണ്. വി​മാ​ന അ​വ​ശി​ഷ്ട​ങ്ങ​ൾ ല​ഭി​ച്ച മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ യു​ദ്ധ​ക​പ്പ​ലു​ക​ളും ഹെ​ലി​കോ​പ്റ്റ​റും എ​ത്തി​ച്ചാ​ണ് തി​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്.

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ട്രെ​യ്നി​യാ​യ ര​ണ്ടാം പൈ​ല​റ്റ് പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. റ​ഷ്യ​ൻ നി​ർ​മി​ത ഇ​ര​ട്ട സീ​റ്റ​ർ യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു​വീ​ഴു​ന്ന​തി​ന് തൊ​ട്ടു​മു​ന്പ് നി​ഷാ​ന്ത് സിം​ഗ് വി​മാ​ന​ത്തി​ൽ നി​ന്ന് ഇ​ജ​ക്ട് ചെ​യ്ത് പു​റ​ത്തേ​ക്ക് ചാ​ടി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

നി​ല​വി​ൽ ക​ണ്ടെ​ത്തി​യ അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ നി​ഷാ​ന്തി​ന്‍റെ ഇ​ജ​ക്ഷ​ൻ സീ​റ്റി​ല്ലെ​ണ് നാ​വി​ക​സേ​ന​യി​ലെ വി​ദ​ഗ്ധ​ർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.