അ​തി​ർ​ത്തി സു​ര​ക്ഷാ സേ​ന​യു​ടെ സേ​വ​ന​ങ്ങ​ൾ വി​ല​മ​തി​ക്കാ​നാ​കാ​ത്ത​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
Tuesday, December 1, 2020 9:32 AM IST
ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി സു​ര​ക്ഷാ സേ​ന​യു​ടെ സേ​വ​ന​ങ്ങ​ളെ മു​ക്ത​ക​ണ്ഠം പ്ര​ശം​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സേ​ന​യു​ടെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ല​മ​തി​ക്കാ​നാ​കാ​ത്ത​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കാ​നു​ള്ള അ​ച​ഞ്ച​ല​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​കൃ​തി ക്ഷോ​ഭ​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​ന് കൈ​ത്താ​ങ്ങാ​യി മാ​റു​ന്ന​തു​മെ​ല്ലാം സേ​ന​യെ ന​മ്മു​ടെ അ​ഭി​മാ​ന സ്തം​ഭ​ങ്ങ​ളാ​ക്കു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.