വ​ണ്ണി​യാ​ർ സം​വ​ര​ണം: ത​മി​ഴ്നാ​ട്ടി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം
Tuesday, December 1, 2020 10:20 AM IST
ചെ​ന്നൈ: വ​ണ്ണി​യാ​ർ സ​മു​ദാ​യ​ത്തി​ന് പ്ര​ത്യേ​ക സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​മി​ഴ്നാ​ടി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം. പി​എം​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം ന​ട​ക്കു​ന്ന​ത്.

ബ​സു​ക​ളും ട്രെ​യി​നും പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​ഞ്ഞു. അ​ന​ന്ത​പു​രി എ​ക്സ്പ്ര​സി​നു നേ​രെ ക​ല്ലേ​റു​ണ്ടാ​യി. പ്ര​തി​ഷേ​ധ​ക്കാ​ർ സം​സ്ഥാ​ന​മൊ​ട്ടാ​കെ റെ​യി​ൽ​വേ ലൈ​നു​ക​ൾ ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.