ക​ർ​ഷ​ക സ​മ​രം: കേ​ന്ദ്ര​ത്തി​നെ​തി​രെ പ​രി​ഹാ​സ​വു​മാ​യി ക​മ​ൽ ഹാ​സ​ൻ
Tuesday, December 1, 2020 1:38 PM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ പ​രി​ഹാ​സ​വു​മാ​യി മ​ക്ക​ൾ നീ​തി​മ​യ്യം ത​ല​വ​ൻ ക​മൽ ഹാ​സ​ൻ. റോ​മാ സാ​മ്രാ​ജ്യം ക​ത്തി​യെ​രി​യു​ന്ന സ​മ​യ​ത്ത് നീ​റോ ച​ക്ര​വ​ർ​ത്തി വീ​ണ​ വാ​യി​ച്ച​തു​പോ​ലെ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​പ്പോ​ൾ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടെ​ന്ന് അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു.

ക​ർ​ഷ​ക​രു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ൻ കേ​ന്ദ്രം ത​യാ​റാ​ക​ണ​മെ​ന്നും ക​മ​ൽ ഹാ​സ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. നേ​ര​ത്തെ, ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ച​ർ​ച്ച ന​ട​ത്താം എ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​റി​യി​പ്പ് സ​മ​ര​ക്കാ​ർ ത​ള്ളി​യി​രു​ന്നു.

അ​ഞ്ഞൂ​റോ​ളം സം​ഘ​ട​ന​ക​ൾ ഒ​ന്നു ചേ​ർ​ന്ന് ന​ട​ത്തു​ന്ന സ​മ​ര​ത്തി​ലെ 32 സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ മാ​ത്ര​മാ​ണ് ച​ർ​ച്ച​യ്ക്ക് വി​ളി​ച്ച​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കി​ല്ല എ​ന്ന് സ​മ​ര​ക്കാ​ർ അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.