ഊ​ർ​മി​ള മ​തോ​ന്ദ്ക​ര്‍ ഇ​നി ശി​വ​സേ​ന​ക്കൊ​പ്പം
Tuesday, December 1, 2020 2:10 PM IST
മും​ബൈ: കോ​ണ്‍​ഗ്ര​സ് വി​ട്ട ന​ടി ഊ​ർ​മി​ള മ​തോ​ന്ദ്ക​ര്‍ ശി​വ​സേ​ന​യി​ൽ ചേ​ർ​ന്നു. പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് അ​വ​ർ ശി​വ​സേ​ന അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

കോ​ണ്‍​ഗ്ര​സി​ൽ നി​ന്ന് 2019 സെ​പ്റ്റം​ബ​റി​ലാ​ണ് ഊർ​മി​ള രാ​ജി​വെ​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മും​ബൈ​യി​ലെ നോ​ർ​ത്ത് മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് കോ​ണ്‍​ഗ്ര​സ് ടി​ക്ക​റ്റി​ൽ മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ്‌ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ന്മാ​ർ ത​ന്നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഊർ​മി​ള പാ​ർ​ട്ടി​യി​ൽനി​ന്ന് രാ​ജി​വെ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.