വ​ട​ക്ക​ൻ പ​റ​വൂ​രി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ മ​രി​ച്ച നി​ല​യി​ൽ‌
Wednesday, December 2, 2020 3:39 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം വ​ട​ക്ക​ൻ പ​റ​വൂ​രി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക്ക​ൻ പ​റ​വൂ​ർ പെ​രു​വാ​ര​ത്താ​ണ് സം​ഭ​വം.

വൈ​പ്പി​ൻ കു​ഴു​പ്പി​ള്ളി സ്വ​ദേ​ശി രാ​ജേ​ഷ്, ഭാ​ര്യ നി​ഷ, മ​ക​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.