സി​പി​എ​മ്മി​ൽ തു​ട​ര​ണോ എ​ന്ന് ഐ​സ​ക്ക് തീ​രു​മാ​നി​ക്കെ​ട്ടെ: മു​ല്ല​പ്പ​ള്ളി
Wednesday, December 2, 2020 10:17 AM IST
തി​രു​വ​ന​ന്ത​പു​രം: കെ​എസ്എ​ഫ്ഇ വി​വാ​ദം ക​ത്തു​ന്ന​തി​നി​ടെ മു​ഖ്യ​മ​ന്ത്രി​ക്കും സി​പി​എ​മ്മി​നു​മെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. അ​പ​മാ​നി​ച്ച സി​പി​എ​മ്മി​ൽ തു​ട​ര​ണോ എ​ന്ന് ഐ​സ​ക്ക് തീ​രു​മാ​നി​ക്ക​ണ​മെ​ന്ന് മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും തോ​മ​സ് ഐ​സ​ക്കി​നും പാ​ർ​ട്ടി​യി​ൽ ര​ണ്ടു നീ​തി​യാ​ണെ​ന്നും മു​പ്പ​ള്ളി പ​റ​ഞ്ഞു. കെഎ​സ്എ​ഫ്ഇ വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യ പി​ന്തു​ണ​ച്ച് മ​റ്റ് മ​ന്ത്രി​മാ​ർ രം​ഗ​ത്ത് വ​രി​ക​യും ഐ​സ​ക്കി​ന്‍റെ പ​ര​സ്യ പ്ര​സ്താ​വ​ന​ക​ൾ പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യേ​റ്റി​ൽ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വ​ഴി​വെ​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.