മൂ​ന്നാം ഏ​ക​ദി​നം; ഇ​ന്ത്യ​യ്ക്ക് ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ട​മാ​യി
Wednesday, December 2, 2020 9:52 AM IST
കാ​ൻ​ബ​റ: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. 16 റ​ൺ​സെ​ടു​ത്ത ശി​ഖ​ർ ധ​വാ​നാ​ണ് പു​റ​ത്താ​യ​ത്. സീ​ൻ അ​ബ്ബോ​ട്ടി​നാ​ണ് വി​ക്ക​റ്റ്.

നേ​ര​ത്തെ, ടോ​സ് നേ​ടി​യ ഇ​ന്ത്യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​ന്പോ​ൾ ഇ​ന്ത്യ 7.2 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 35 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്.

ശു​ഭ്മാ​ൻ ഗി​ല്ലും നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌ലി​യു​മാ​ണ് ക്രീ​സി​ൽ. ആ​ദ്യ ര​ണ്ട് ഏ​ക​ദി​ന​ങ്ങ​ളി​ലും ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.