സ്വ​ര്‍​ണ വി​ല വീ​ണ്ടും വ​ർ​ധി​ച്ചു; ഇ​ന്ന് കൂ​ടി​യ​ത് 200 രൂ​പ
Wednesday, December 2, 2020 10:34 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം ദി​വ​സ​വും സ്വ​ര്‍​ണ​ത്തി​ന് വി​ല​കൂ​ടി. ബു​ധ​നാ​ഴ്ച പ​വ​ന് 200 രൂ​പ​യാ​ണ് കൂ​ടി​യ​ത്. 36,120 രൂപയാണ് ഇ​പ്പോ​ഴ​ത്തെ പ​വ​ൻ​വി​ല. ഗ്രാ​മി​ന് 25 രൂ​പ​കൂ​ടി 4,515 രൂ​പ​യു​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.