ബാ​ർ കോ​ഴ​ക്കേ​സ്; താ​ത്പ​ര്യ​മു​ണ്ടാ​യി​ട്ട​ല്ല സ​ർ​ക്കാ​ർ കേ​സെ​ടു​ത്ത​തെ​ന്ന് എം.​എ. ബേ​ബി
Wednesday, December 2, 2020 1:27 PM IST
തി​രു​വ​ന​ന്ത​പു​രം: ബാ​ർ കോ​ഴ​ക്കേ​സി​ൽ ബി​ജു ര​മേ​ശി​നെ പോ​ലെ ഒ​രു വ്യ​ക്തി കോ​ഴ കൊ​ടു​ത്തു​വെ​ന്ന് ത​റ​പ്പി​ച്ചു പ​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ​ത്തി​ന് ത​യാ​റാ​യ​തെ​ന്ന് സി​പി​എം നേ​താ​വ് എം.​എ. ബേ​ബി.

അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ കോ​ഴ​യി​ൽ സി​പി​എ​മ്മി​ന് പ​ങ്കു​ണ്ടെ​ന്ന് ജ​ന​ങ്ങ​ൾ ക​രു​തു​മെ​ന്നും സ​ർ​ക്കാ​രി​ന് പ്ര​ത്യേ​ക താ​ത്പ​ര്യ​മു​ണ്ടാ​യി​ട്ട​ല്ല കേ​സെ​ടു​ത്ത​തെ​ന്നും ബേ​ബി വ്യ​ക്ത​മാ​ക്കി.

സ​ർ​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ സി​പി​എ​മ്മി​ൽ ച​ർ​ച്ച ചെ​യ്ത് ത​ന്നെ​യാ​ണ് തീ​രു​മാ​നി​ക്കാ​റു​ള്ള​ത്. പോ​ലീ​സ് ആ​ക്ട് ച​ർ​ച്ച ചെ​യ്യേ​ണ്ട രീ​തി​യി​ൽ ച​ർ​ച്ച ചെ​യ്തി​ല്ലെ​ന്നും അ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ തെ​റ്റ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ച​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.