വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്ക​ല്‍; അ​പേ​ക്ഷ​ക​ളും പ​രാ​തി​ക​ളും ഡി​സം​ബ​ര്‍ 31 വ​രെ ന​ല്‍​കാം
Wednesday, December 2, 2020 3:55 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഈ ​മാ​സം 16ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ക്ഷേ​പ​ങ്ങ​ളും അ​പേ​ക്ഷ​ക​ളും പ​രാ​തി​ക​ളും സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ഡി​സം​ബ​ര്‍ 31 വ​രെ നീ​ട്ടി. അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക 2021 ജ​നു​വ​രി 20 ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.