സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​തു​ക്കി
Wednesday, December 2, 2020 7:28 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് 19 പ​രി​ശോ​ധ​നാ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​തു​ക്കി. ഓ​ഗ​സ്റ്റ് 15-ന് ​ഇ​റ​ക്കി​യ കോ​വി​ഡ് പ​രി​ശോ​ധ​നാ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക് അ​നു​ബ​ന്ധ​മാ​യാ​ണ് പു​തു​ക്കി​യ​ത്.

ക്ല​സ്റ്റ​റു​ക​ളി​ല്‍ പെ​ട്ട​ന്ന് രോ​ഗം വ​രു​ന്ന ദു​ര്‍​ബ​ല വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന വ്യ​ക്തി​ക​ളാ​യ 60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മാ​യ​വ​ര്‍, ഗ​ര്‍​ഭി​ണി​ക​ളും അ​ടു​ത്തി​ടെ പ്ര​സ​വി​ച്ച അ​മ്മ​മാ​രും, ക​ടു​ത്ത പോ​ഷ​കാ​ഹാ​ര​ക്കു​റ​വു​ള്ള കു​ട്ടി​ക​ള്‍, ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍​ക്ക് ക​ണ്ടെ​യ്ൻ​മെ​ന്‍റ് കാ​ല​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​താ​ണ്.

ഇ​തോ​ടൊ​പ്പം ക്ല​സ്റ്റ​റു​ക​ളി​ല്‍ പെ​ട്ട​ന്ന് രോ​ഗം വ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള വ്യ​ക്തി​ക​ള്‍​ക്ക് എ​ത്ര​യും വേ​ഗം ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും വേ​ണം.

വൃ​ദ്ധ സ​ദ​ന​ങ്ങ​ളി​ലും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലു​മു​ള്ള എ​ല്ലാ വ​യോ​ജ​ന​ങ്ങ​ള്‍​ക്കും അ​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന രോ​ഗ​ല​ക്ഷ​ണ​മു​ള്ള എ​ല്ലാ വ​യോ​ജ​ന​ങ്ങ​ള്‍​ക്കും ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.