ജ​നം നെ​ട്ടോ​ട്ട​ത്തി​ൽ..! ഇ​ന്ധ​ന​വി​ല കു​തി​ക്കു​ന്നു
Thursday, December 3, 2020 11:04 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല കു​തി​ക്കു​ന്നു. പെ​ട്രോ​ളി​ന് 17 പൈ​സ​യും ഡീ​സ​ലി​ന് 19 പൈ​സ​യു​മാ​ണ് ഇ​ന്ന് കൂ​ടി​യ​ത്. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 82.55 രൂ​പ​യും ഡീ​സ​ലി​ന് 76.37 രൂ​പ​യു​മാ​യി.

11 ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 1.29 രൂ​പ​യും ഡീ​സ​ലി​ന് 1.99 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ന്ധ​ന​വി​ല വ​ർ​ധ​വ് തു​ട​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ വി​ല​ക്ക​യ​റ്റ​മാ​ണ് ഇ​ന്ധ​ന​വി​ല ഉ​യ​രാ​ൻ കാ​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.