അ​വി​ടെ​യും ത​ട്ടി​പ്പ്..! പ​ട്ടേ​ൽ പ്ര​തി​മ​യു​ടെ ടി​ക്ക​റ്റ് വി​ൽ​പ്പ​ന​യി​ൽ കോ​ടി​ക​ളു​ടെ തി​രി​മ​റി
Thursday, December 3, 2020 11:59 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ സ​ര്‍​ദാ​ര്‍ വ​ല്ല​ഭാ​യി പ​ട്ടേ​ൽ പ്ര​തി​മ (സ്റ്റാ​ച്യു ഓ​ഫ് യൂ​ണി​റ്റി) സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ​വ​രി​ൽ നി​ന്ന് ഈ​ടാ​ക്കു​ന്ന പ്ര​വേ​ശ​ന ഫീ​സി​ൽ കോ​ടി​ക​ളു​ടെ തി​രി​മ​റി ന​ട​ന്ന​താ​യി ആ​രോ​പ​ണം. ടി​ക്ക​റ്റ് വി​റ്റു ല​ഭി​ച്ച പ​ണ​ത്തി​ല്‍ നി​ന്ന് 5.24 കോ​ടി​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ സ്വ​കാ​ര്യ ഏ​ജ​ൻ​സി​യി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

2018 ന​വം​ബ​ർ മു​ത​ൽ 2020 മാ​ർ​ച്ച് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ത​ട്ടി​പ്പ് ന​ട​ന്ന​താ​യാ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്. പ​ണം പി​രി​ക്കാ​നും പി​രി​ച്ച തു​ക അ​ടു​ത്ത ദി​വ​സം ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ക്കാ​നും സ്വ​കാ​ര്യ ഏ​ജ​ൻ​സി​യെ​യാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. പ​ണം സ്വീ​ക​രി​ക്കു​ന്ന സ്വ​കാ​ര്യ​ബാ​ങ്കി​ന്‍റെ മാ​നേ​ജ​റാ​ണ് ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രേ കേ​സ് ന​ല്‍​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.