ബു​റേ​വി: മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര​യോ​ഗം വി​ളി​ച്ചു
Thursday, December 3, 2020 12:16 PM IST
തി​രു​വ​ന​ന്ത​പു​രം: ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ് കേ​ര​ള തീ​ര​ത്ത് വീ​ശി​യ​ടി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര​യോ​ഗം വി​ളി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളു​ടെ സെ​ക്ര​ട്ട​റി​മാ​രു​ടെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​മാ​ണ് വി​ളി​ച്ച​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​സെ​ക്ര​ട്ട​റി​യേ​റ്റി​ലാ​ണ് യോ​ഗം.

ചു​ഴ​ലി​ക്കാ​റ്റ് ഭീ​ഷ​ണി നേ​രി​ടു​ന്ന ജി​ല്ല​ക​ൾ​ക്ക് സ​ർ​ക്കാ​ർ ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യി​ലെ അം​ഗ​ങ്ങ​ൾ തെ​ക്ക​ൻ ജി​ല്ല​ക​ളു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളെ ദു​ര​ന്ത സാ​ധ്യ​ത മേ​ഖ​ല​ക​ളി​ൽ നി​യോ​ഗി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും എ​ല്ലാ മു​ന്നൊ​രു​ക്ക​ങ്ങ​ളും സ​ർ​ക്കാ​ർ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും റ​വ​ന്യ​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.