ഇരവിപുരത്തെ ആസിഡ് ആക്രമണം: പ്രതിയെ കണ്ടെത്താനായില്ല
Thursday, December 3, 2020 12:50 PM IST
ഇ​ര​വി​പു​രം: പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ പേ​രി​ൽ ഭാ​ര്യ​യു​ടെ​യും മ​ക​ളു​ടേ​യും നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ ഗൃ​ഹ​നാ​ഥ​നെ പി​ടി​കൂ​ടാ​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

വാ​ള​ത്തും​ഗ​ൽ സ​ഹൃ​ദ​യ ക്ല​ബി​ന് സ​മീ​പം മം​ഗാ​ര​ത് കി​ഴ​ക്ക​തി​ൽ ജ​യ​നാ​ണ് ആ​സി​ഡ് ഒ​ഴി​ച്ച​ശേ​ഷം മു​ങ്ങി​യ​ത്.​ഒ​ളി​വി​ൽ​പോ​യ പ്ര​തി​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ വ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഭാ​ര്യ ര​ജി, മ​ക​ൾ ആ​ദി​ത്യ (14), സ​മീ​പ​ത്തെ കു​ട്ടി​ക​ളാ​യ പ്ര​വീ​ണ, നി​ര​ഞ്ജ​ന എ​ന്നി​വ​ർ​ക്കും പൊ​ള്ള​ലേ​റ്റി​രു​ന്നു. ഇ​വ​രെ​ല്ലാം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.