സ്വ​പ്ന​യു​ടെ​യും സ​രി​ത്തി​ന്‍റെ​യും മൊ​ഴി​ക​ൾ ഗൗ​ര​വ​ത​ര​മെ​ന്ന് ക​സ്റ്റം​സ്
Thursday, December 3, 2020 5:52 PM IST
കൊ​ച്ചി: ഡോ​ള​ർ ക​ട​ത്തു​കേ​സി​ൽ സ്വ​പ്‍​ന സു​രേ​ഷി​ന്‍റെ​യും സ​രി​ത്തി​ന്‍റെ​യും മൊ​ഴി​ക​ൾ ഗൗ​ര​വ​ത​ര​മെ​ന്ന് ക​സ്റ്റം​സ്. മൊ​ഴി​ക​ൾ പു​റ​ത്തു​വ​ന്നാ​ൽ ഇ​രു​വ​രു​ടെ​യും ജീ​വ​നു​ത​ന്നെ ഭീ​ഷ​ണി​യാ​കും. ഇ​രു​വ​രെ​യും ശി​വ​ശ​ങ്ക​റി​നൊ​പ്പ​മി​രു​ത്തി ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നും ക​സ്റ്റം​സ് കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം ഇ​രു​വ​രു​ടെ​യും ക​സ്റ്റ​ഡി ഈ ​മാ​സം എ​ട്ടു​വ​രെ ക​സ്റ്റം​സി​ന് നീ​ട്ടി ന​ൽ​കി. സ്വ​പ്‍​ന​യേ​യും സ​രി​ത്തി​നേ​യും ഏ​ഴ് ദി​വ​സ​ത്തേ​ക്ക് കൂ​ടി ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്നാ​യി​രു​ന്നു ക​സ്റ്റം​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഡോ​ള​ർ ക​ട​ത്തി​ൽ വി​ദേ​ശ പൗ​ര​ൻ​മാ​ർ​ക്കും പ​ങ്കു​ണ്ട്. ഇ​വ​ർ​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണം വേ​ണം. സ്വ​പ്‍​ന​യും സ​രി​ത്തും ന​ൽ​കി​യ മൊ​ഴി​ക​ൾ ഗു​രു​ത​ര സ്വ​ഭാ​വ​മു​ള്ള​താ​ണ്. ഈ ​മൊ​ഴി​ക​ൾ പു​റ​ത്തു​വ​ന്നാ​ൽ ഇ​വ​രു​ടെ ജീ​വ​നു ത​ന്നെ ഭീ​ഷ​ണി​യാ​കു​മെ​ന്നും ക​സ്റ്റം​സ് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.