കേ​ര​ള​ത്തി​ൽ 31 കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടി
Thursday, December 3, 2020 6:53 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 31 മ​ര​ണ​ങ്ങ​ൾ കൂ​ടി കോ​വി​ഡ് 19 മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2,329 ആ​യി. ഇ​ത് കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ള്‍ എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.

കോ​വി​ഡ് മൂ​ലം മ​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ: തി​രു​വ​ന​ന്ത​പു​രം മു​ക്കോ​ല​യ്ക്ക​ല്‍ സ്വ​ദേ​ശി ത​ങ്ക​രാ​ജ​ന്‍ (80), ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി ഇ​ന്ദു ശേ​ഖ​ര​ന്‍ (65), അ​യി​ര സ്വ​ദേ​ശി അ​ഖി​ല്‍ (27), ചി​റ​യി​ന്‍​കീ​ഴ് സ്വ​ദേ​ശി നീ​ല​ക​ണ്ഠ​ന്‍ ആ​ശാ​രി (85), ക​ട​കം​പ​ള്ളി സ്വ​ദേ​ശി മോ​ഹ​ന​ന്‍ നാ​യ​ര്‍ (63),

കൊ​ല്ലം ഓ​ച്ചി​റ സ്വ​ദേ​ശി യ​ശോ​ധ​ര​ന്‍ (85), പൊ​തു​വ​ഴി സ്വ​ദേ​ശി​നി ല​യ്‌​ല (34), മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി രാ​ജു (58), പാ​രി​പ്പ​ള്ളി സ്വ​ദേ​ശി പ​ദ്മ​ജാ​ക്ഷി (72), മ​ങ്കാ​ട് സ്വ​ദേ​ശി വി​വേ​ക് (26), പു​ത്ത​ന്‍​കു​ളം സ്വ​ദേ​ശി ത​ങ്ക​യ്യ (61), മാ​ന​ക​ര സ്വ​ദേ​ശി​നി ജ​യ​സു​ധ (39),

ആ​ല​പ്പു​ഴ ചേ​ര്‍​ത്ത​ല സ്വ​ദേ​ശി അ​ഗ​സ്റ്റി​ന്‍ (76), പ​ള്ളി​ക്ക​ല്‍ സ്വ​ദേ​ശി സോ​മ​രാ​ജ​ന്‍ (60), ചേ​ര്‍​ത്ത​ല സ്വ​ദേ​ശി സോ​മ​ന്‍ (67), ചേ​ര്‍​ത്ത​ല സ്വ​ദേ​ശി​നി രാ​ജ​മ്മ (91), തി​രു​വാ​ന്‍​മ​ണ്ടൂ​ര്‍ സ്വ​ദേ​ശി ഹൈ​മ​വ​തി (70), കാ​യം​കു​ളം സ്വ​ദേ​ശി ഗോ​വി​ന്ദ പ​ണി​ക്ക​ര്‍ (60),

എ​റ​ണാ​കു​ളം ക​രി​മു​ഗ​ള്‍ സ്വ​ദേ​ശി​നി ത​ങ്ക (79), തൃ​ശൂ​ര്‍ എ​ട​ക്കാ​യൂ​ര്‍ സ്വ​ദേ​ശി അ​ബ്ദു​ള്ള കു​ട്ടി (70), ബ്ലാ​ങ്കാ​ട് സ്വ​ദേ​ശി ഷം​സു​ദീ​ന്‍ (72), പ​ല്ലം സ്വ​ദേ​ശി​നി മാ​ളൂ​ട്ടി (59), ചാ​വ​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് (65),

മ​ല​പ്പു​റം കീ​ഴു​പ​റ​മ്പ് സ്വ​ദേ​ശി വി​ജ​യ​ന്‍ (60), ചീ​ക്കോ​ട് സ്വ​ദേ​ശി​നി ഉ​മ്മ​യ (70), അ​ര​ക്ക​പ്പ​റ​മ്പ് സ്വ​ദേ​ശി മൊ​യ്ദൂ​ട്ടി (61), കോ​ഴി​ക്കോ​ട് മാ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി സി​ദ്ധാ​ര്‍​ത്ഥ​ന്‍ (72), ഉ​ള്ളി​യേ​രി സ്വ​ദേ​ശി കു​ഞ്ഞി​രാ​യ​ന്‍ (73),

വ​യ​നാ​ട് വി​ല​ങ്ങ​പു​രം സ്വ​ദേ​ശി​നി അ​യി​ഷ (60), ക​ണ്ണൂ​ര്‍ ചേ​ലാ​ട് സ്വ​ദേ​ശി അ​ഹ​മ്മ​ദ് കു​ഞ്ഞി (77), താ​വ​ക്ക​ര സ്വ​ദേ​ശി​നി ന​ളി​നി (73) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.