ചാ​ല​ക്കു​ടി പു​ഴ​യി​ലേ​ക്ക് ക​ണ്ടെ​യ്‌​ന​ർ ലോ​റി മ​റി​ഞ്ഞു: ഡ്രൈ​വ​റും ക്ലീ​ന​റും ര​ക്ഷ​പ്പെ​ട്ടു
Thursday, December 3, 2020 9:09 PM IST
തൃ​ശൂ​ർ : ചാ​ല​ക്കു​ടി പു​ഴ​യി​ലേ​ക്ക് ക​ണ്ടെ​യ്‌​ന​ർ ലോ​റി മ​റി​ഞ്ഞു വീ​ണു. പ​ഴ​യ​പാ​ല​ത്തി​ൽ​നി​ന്നാ​ണ് ലോ​റി പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ണ​ത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​റും ക്ലീ​ന​റും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​ന്നി​ന്നും വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.