ബു​റേ​വി: അ​ഞ്ച് ജി​ല്ല​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച പൊ​തു​അ​വ​ധി
Thursday, December 3, 2020 10:55 PM IST
തി​രു​വ​ന​ന്ത​പു​രം: ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ അ​ഞ്ചു ജി​ല്ല​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച പൊ​തു​അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് അ​വ​ധി.

പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​ട​ക്കം അ​വ​ധി ബാ​ധ​ക​മാ​ണ്. ദു​ര​ന്ത നി​വാ​ര​ണം, അ​വ​ശ്യ സ​ർ​വീ​സ്, തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​ക​ൾ എ​ന്നി​വ​യ്ക്ക് ‌ അ​വ​ധി ബാ​ധ​ക​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.