പേടിക്കേണ്ട, ബു​റേ​വിയുടെ കാറ്റുപോയി; റെ​ഡ് അ​ല​ർ​ട്ട് പി​ൻ​വ​ലി​ച്ചു
Friday, December 4, 2020 8:31 AM IST
തി​രു​വ​ന​ന്ത​പു​രം: ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച റെ​ഡ് അ​ല​ർ​ട്ട് പി​ന്‍​വ​ലി​ച്ചു. പ​ത്ത് ജി​ല്ല​ക​ളി​ല്‍ വെ​ള്ളി​യാ​ഴ്ച യെ​ല്ലോ അ​ല​ര്‍​ട്ട് ആ​യി​രി​ക്കും.

ബു​റേ​വി​യു​ടെ തീ​വ്ര​ത കു​റ​ഞ്ഞ​തോ​ടെ​യാ​ണ് ജാ​ഗ്ര​ത നി​ര്‍​ദേ​ശ​ത്തി​ലെ മാ​റ്റം. നി​ല​വി​ൽ മാ​നാ​ർ ഉ​ൾ​ക്ക​ട​ലി​ൽ നി​ന്നും ത​മി​ഴ്നാ​ട്ടി​ലെ തൂ​ത്തു​ക്കൂ​ടി തീ​ര​ത്തേ​ക്ക് നീ​ങ്ങി കൊ​ണ്ടി​രി​ക്കു​ന്ന ചു​ഴ​ലി​ക്കാ​റ്റ് അ​ർ​ധ​രാ​ത്രി​യോ​ടെ ശ​ക്തി കു​റ​ഞ്ഞ് ന്യൂ​ന​മ​ർ​ദ്ദ​മാ​യി മാ​റി.

മാ​ന്നാ​ർ ക​ട​ലി​ടു​ക്കി​ൽ എ​ത്തി​യ ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ് ക​ഴി​ഞ്ഞ ആ​റ് മ​ണി​ക്കൂ​റാ​യി പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ സ​ഞ്ച​രി​ച്ച് ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ രാ ​മ​നാ​ഥ​പു​ര​ത്തി​ന് സ​മീ​പ​മാ​യി 9.2° N അ​ക്ഷാം​ശ​ത്തി​ലും 79.1 °E രേ​ഖാം​ശ​ത്തി​ലും എ​ത്തി​യി​ട്ടു​ണ്ട്.

ഇ​ത് മാ​ന്നാ​റി​ൽ​നി​ന്ന് 20 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലും, ക​ന്യാ​കു​മാ​രി​യി​ൽ നി​ന്ന് ഏ​ക​ദേ​ശം 210 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലു​മാ​ണ്. നി​ല​വി​ൽ അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ ത്തി​ന്‍റെ പ​ര​മാ​വ​ധി വേ​ഗ​ത മ​ണി​ക്കൂ​റി​ൽ 55 മു​ത​ൽ 65 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ 75 കി​ലോ​മീ​റ്റ​ർ വ​രെ​യു​മാ​ണ്.

അ​തി​തീ​വ്ര ,ന്യൂ​ന​മ​ർ​ദം ഇ​ന്ന് അ​ർ​ധ​രാ​ത്രി​യോ​ടു കൂ​ടി രാ​മ​നാ​ഥ​പു​രം, തൂ​ത്തു​ക്കു​ടി ജി​ല്ല​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കും. ക​ര​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾ കാ​റ്റി​ന്‍റെ പ ​ര​മാ​വ​ധി വേ​ഗ​ത മ​ണി​ക്കൂ​റി​ൽ ഏ​ക​ദേ​ശം 50 മു​ത​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ 70 കി​ലോ​മീ​റ്റ​ർ വ​രെ​യും ആ​യി​രി​ക്കു​മെ​ന്നാ​ണ് പ്ര ​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ച്ചു.

കേ​ര​ള​ത്തി​നു​ള്ള മു​ന്ന​റി​യി​പ്പ്

കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ ഏ​റ്റ​വും പു​തി​യ ബു​ള്ള​റ്റി​ൻ പ്ര​കാ​രം അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദം ത​മി​ഴ്നാ​ട്ടി​ലൂ​ടെ സ​ഞ്ച​രി​ച്ച് കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​യി ഒ​രു ന്യൂ​ന​മ ർ​ദ​മാ​യി മാ​റി കൊ​ണ്ടാ​യി​രി​ക്കും കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക.

കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾ മ​ണി​ക്കൂ​റി​ൽ ഏ​ക​ദേ​ശം 30 മു​ത​ൽ 40 കി​മീ വേ​ഗ​ത​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വ​ട​ക്ക് കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലൂ​ടെ ന്യൂ​ന​മ​ർ​ദം അ​റ​ബി​ക്ക​ട​ലി​ലെ​ത്തും.

കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ​തോ അ​തി​ശ​ക്ത​മാ​യ​തോ ആ​യ മ​ഴ​ക്കു​ള്ള സാ​ധ്യ​ത​യു​ണ്ട്. ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​ത് വ​രെ കേ​ര​ള തീ​ര​ത്ത് നി​ന്ന് ക​ട​ലി​ൽ പോ​കു​ന്ന​ത് പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചി​രി​ക്കു​ന്നു.

വി​ല​ക്ക് എ​ല്ലാ​ത​രം മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​യി​രി​ക്കും. ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ വി​കാ​സ​വും സ​ഞ്ചാ​ര​പ​ഥ​വും വി​ല​യി​രു​ത്തി സം​സ്ഥാ​ന ദു​ര​ന്ത നി​വാ ര​ണ അ​തോ​റി​റ്റി അ​നു​മ​തി ന​ൽ​കു​ന്ന​ത് വ​രെ കേ​ര​ള തീ​ര​ത്ത് നി​ന്ന് ക​ട​ലി​ൽ പോ​കാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.