ഉ​ത്ത​രാ​ഖ​ണ്ഡി​ലും ഒ​ഡീ​ഷ​യി​ലും ചെ​റു ഭൂ​ച​ല​നം
Friday, December 4, 2020 7:13 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രാ​ഖ​ണ്ഡി​ലും ഒ​ഡീ​ഷ​യി​ലും ചെ​റു ഭൂ​ച​ല​നം. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ പി​തോ​ര​ഖ​ഡി​ലാ​യി​രു​ന്നു ഭൂ​ച​ല​നം. റി​ക്ട​ർ‌​സ്കെ​യി​ലി​ൽ 2.6 രേ​ഖ​പ്പെ​ടു​ത്തി​യ ചെ​റു ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 3.10 ന് ​ആ​യി​രു​ന്നു സം​ഭ​വം. ഒ​ഡീ​ഷ​യി​ൽ മ​യൂ​ർ​ഭ​ഞ്ചി​ലാ​ണ് ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 2.13 ന് ​റി​ക്ട​ർ​സ്കെ​യി​ൽ 3.9 രേ​ഖ​പ്പെ​ടു​ത്തി​യ ചെ​റു​ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.