ഇ​ന്ധ​നം ക​ത്തു​ന്നു; പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വീ​ണ്ടും വ​ർ​ധി​ച്ചു
Friday, December 4, 2020 9:12 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പെ​ട്രോ​ൾ ഡീ​സ​ൽ വി​ല വീ​ണ്ടും വ​ർ​ധി​ച്ചു. പെ​ട്രോ​ളി​ന് 20 പൈ​സ​യും ഡീ​സ​ലി​ന് 23 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ര​ണ്ടു ദി​വ​സം നി​ശ്ച​ല​മാ​യി നി​ന്ന​തി​നു ശേ​ഷ​മാ​ണ് വീ​ണ്ടും വി​ല ഉ​യ​രു​ന്ന​ത്.

ക​ഴി​ഞ്ഞ 15 ദി​വ​സ​ത്തി​നി​ടെ 12 ത​വ​ണ​യാ​ണ് ഇ​ന്ധ​ന വി​ല വ​ർ​ധി​ച്ച​ത്. ഡ​ൽ​ഹി​യി​ൽ പെ​ട്രോ​ളി​ന് 82.86 രൂ​പ​യും ഡീ​സ​ലി​ന് 73.07 രൂ​പ​യു​മാ​യി. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 83.19 രൂ​പ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 77.088 രൂ​പ​യു​മാ​ണ്.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റ​മാ​ണ് വി​ല കൂ​ടാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് എ​ണ്ണ ക​മ്പ​നി​ക​ൾ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.