ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച 25 ല​ക്ഷ​ത്തി​ന്‍റെ ച​ര​സു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Friday, December 4, 2020 9:21 AM IST
കോ​ഴി​ക്കോ​ട്: അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ 25 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ച​ര​സു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് പ​ള്ളി​യാ​ർ​ക്ക​ണ്ടി സ്വ​ദേ​ശി ബ​ഷീ​റി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് റ​ഷീ​ഷാ​ണ് പി​ടി​യി​ലാ​യ​ത്.

കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​ത്. ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച​നി​ല​യി​ലാ​യി​രു​ന്നു ച​ര​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.