സി.​എം.​ര​വീ​ന്ദ്ര​ന് വീ​ണ്ടും ഇ​ഡി നോ​ട്ടീ​സ്
Friday, December 4, 2020 11:13 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ.​പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം.​ര​വീ​ന്ദ്ര​ന് വീ​ണ്ടും ഇ​ഡി​യു​ടെ നോ​ട്ടീ​സ്. ഡി​സം​ബ​ര്‍ 10 ന് ​ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യ​പ്പോ​ൾ ര​വീ​ന്ദ്ര​ൻ കോ​വി​ഡ് ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ലാ​യി. ര​ണ്ടാ​മ​തും നോ​ട്ടീ​സ് ന​ൽ​കി​യെ​ങ്കി​ലും ഈ ​സ​മ​യം കോ​വി​ഡാ​ന​ന്ത​ര ചി​കി​ത്സ​യ്ക്കു ര​വീ​ന്ദ്ര​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു.

ചി​കി​ത്സ ക​ഴി​ഞ്ഞ് ആ​ശു​പ​ത്രി​വി​ട്ട​തോ​ടെ​യാ​ണ് മൂ​ന്നാ​മ​തും ഇ​ഡി ര​വീ​ന്ദ്ര​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.