കോ​വി​ഡ് വാ​ക്സി​ൻ ആ​ദ്യം പ്രാ​യ​മാ​യ​വ​ർ​ക്കും ഗു​രു​ത​ര​രോ​ഗ​മു​ള്ള​വ​ർ​ക്കും: പ്ര​ധാ​ന​മ​ന്ത്രി
Friday, December 4, 2020 1:42 PM IST
ന്യൂ​ഡ​ൽ​ഹി: ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, പ്രാ​യ​മ​യ​വ​ർ ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കാ​ണ് കോ​വി​ഡ് വാ​ക്സി​ൻ ആ​ദ്യം ന​ൽ​കു​ക​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ല​കു​റ​ഞ്ഞ​തും സു​ര​ക്ഷി​ത​വു​മാ​യ വാ​ക്സി​ൻ ല​ഭി​ക്കാ​ൻ ലോ​കം കാ​ത്തി​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് ലോ​കം ഇ​ന്ത്യ​യെ നി​രീ​ക്ഷി​ക്കു​ന്ന​ത്. കു​റ​ഞ്ഞ വി​ല​യ​ക്ക് വാ​ക്സി​ൻ ല​ഭ്യ​മാ​ക്കാ​നാ​ണ് കേ​ന്ദ്രം ശ്ര​മി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റും വാ​ക്സി​ൻ നി​ർ​മാ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. കാ​ത്തി​രി​പ്പ് നീ​ളി​ല്ല, ശാ​സ്ത്ര​ജ്ഞ​ർ‌ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.

കോ​വി​ഡ് വാ​ക്സി​ൻ ആ​ദ്യ​മാ​യി ല​ഭി​ക്കു​ന്ന​ത് മു​ൻ‌​നി​ര ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, പ്രാ​യ​മാ​യ​വ​ർ, ഗു​രു​ത​ര രോ​ഗ​ങ്ങ​ളു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കാ​യി​രി​ക്കും. വാ​ക്‌​സി​ന്‍റെ വി​ല സം​ബ​ന്ധി​ച്ച് കേ​ന്ദ്രം സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ട്. പൊ​തു​ജ​നാ​രോ​ഗ്യ​ത്തെ മു​ൻ​നി​ർ​ത്തി​യാ​വും തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വാ​ക്സി​ൻ വ​ലി​യ തോ​തി​ൽ നി​ർ​മി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഇ​ന്ത്യ​യി​ലു​ണ്ട്. വാ​സ്ത​വ​ത്തി​ൽ, ഇ​ന്ത്യ​യു​ടെ ത​യാ​റെ​ടു​പ്പ് മ​റ്റു​ള്ള​വ​രെ അ​പേ​ക്ഷി​ച്ച് മി​ക​ച്ച​താ​ണെ​ന്നും മോ​ദി ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.